കഴിഞ്ഞ ദിവസം കൂട്ടുകാരന്റെ വീട്ടില്‍ നിന്നും ബഹളം കേട്ടാണ് ഓടി ചെന്നത്. അവിടെ ചെന്നപ്പോ കണ്ട കാഴ്ച്ച മനസിനെ പിടിച്ച് കുലുക്കുന്നതായിരുന്നു. കൂട്ടുകാരന്റെ അനിയന്‍ അത്മഹത്യ ഭീക്ഷണി മുഴക്കി, ഫാനില്‍ ബെഡ് ഷീറ്റ് കൊണ്ട് കുടുക്കെക്കെ ഉണ്ടാക്കി മുറിയില്‍ നില്‍ക്കുകയാണ്. നാട്ടുകാരും കൂട്ടുകാരും എല്ലാം ഓടി കൂടിയിട്ടുണ്ട്..! അവന്‍ നില്‍ക്കുന്നത് ഞങ്ങള്‍ക്ക് ജനലിലൂടെ കാണാം.!
ഞങ്ങള്‍ അവനോട് വിളിച്ച് പറഞ്ഞു:
“എടാ, നീ എന്തു മണ്ടത്തരമാ കാണിക്കുന്നത്..!? എന്തു പ്രശ്നമാണെങ്കിലും ഞങ്ങള്‍ ശരിയാക്കാം. പരിഹാരമില്ലാത്ത് പ്രശ്നങ്ങളുണ്ടോ..? നീ അബദ്ധമൊന്നും കാണിക്കാതിരിക്ക്..!”
“ഞാന്‍ [...]
Archive for ജനുവരി, 2009
പ്രണയവും പ്രായവും
Posted in Uncategorized on ജനുവരി 19, 2009 | 11 അഭിപ്രായങ്ങള്‍ »