മരണങ്ങള്‍ ആദ്യമല്ല
ജനനമുണ്ടെങ്കില്‍ മരണവും
എങ്കിലും ഈ മരണത്തിനു
ഒരു വ്യത്യാസമുണ്ട്
ഇതൊരു സാധാരണ മരണമല്ല.
ഇന്നു ഞാന്‍ മരിക്കാന്‍
തീരുമാനിച്ചു
ശരിയാണ്, ഇതൊരു
ആത്മഹത്യയെന്നു പറയാം
പക്ഷേ എന്തിന്?
അതാണ് ആദ്യം പറഞ്ഞത്
ഇതൊരു കാരണമില്ലാത്ത മരണമാണ്
മരിക്കുവാന്‍ കാരണം വേണോ?
ജനിക്കുന്നതിന്റെ കാരണമെന്താണ്?
കാരണമില്ലാതെ ജനിക്കുന്നു,
മരിക്കുന്നു;
അപ്പോള്‍ ജീവിതമോ?
ഞാന്‍ മരിക്കാന്‍ തീരുമാനിച്ചല്ലോ,
പിന്നെ എന്തിനു ജീവിതം പറയുന്നു..!!!
Archive for ഓഗസ്റ്റ് 21st, 2008
ആത്മഹത്യ
Posted in Uncategorized on ഓഗസ്റ്റ് 21, 2008 | 7 അഭിപ്രായങ്ങള്‍ »