മഴ വീണ്ടും പെയ്യുന്നു
മനസിലോ, മരതക മേട്ടിലോ…!!?
ഒന്നു പെയ്തൊഴിഞ്ഞ മാനത്ത്
കാര്‍മേഘ ശൃംഗാരം വീണ്ടുമിതാ….
ഈ മഴ തോരാന്‍ ഇനിയെത്രനാള്‍,
മധു മാസമണയാനിനിയുമെത്രനാള്….?
മനസിലോ, മരതക മേട്ടിലോ…!!?
ഒന്നു പെയ്തൊഴിഞ്ഞ മാനത്ത്
കാര്‍മേഘ ശൃംഗാരം വീണ്ടുമിതാ….
ഈ മഴ തോരാന്‍ ഇനിയെത്രനാള്‍,
മധു മാസമണയാനിനിയുമെത്രനാള്….?
തുള്ളിക്കൊരുകുടം പോല്‍ പെയ്യും
ഈ വൃഷ്ടിയില്‍
മാരിവില്‍ വര്‍ണ്ണങ്ങള്‍ ഒലിച്ചിറങ്ങി,
സന്ധ്യ വിതറും സിന്ദൂരവും ഒലിച്ചു പോയി…
ഇരുണ്ട വാനില്‍ നിന്-
ഒരാരവമായി മഴ പെയ്തിറങ്ങി
അംബരത്തിന്‍ വര്‍ണ്ണ വിതാനങ്ങള്‍
മുഴുവന്‍ ഒലിച്ചു പോയി……..
ഒരു കറുത്ത രേഖ മാത്രം അവശേഷിക്കയായി………..
എന്തു നല്ല വരികള്‍…എന്തു നല്ല ഭാവന….
മഴപെയ്യുന്നതും നോക്കി വയല്‍ വരമ്പിലൂടെ നടക്കാന്‍ കൊതിയാകുന്നു
ഭയങ്കരമഴയാണല്ലോ മാഷേ ?
ഓ.ടോ:- മഴ എനിക്കെന്നും ഒരു ദൌര്‍ബല്യമാണ്.
nice…
BTW, just to post a comment, I need to fill all these details???
കൊള്ളാമല്ലോ ഉണ്ണിക്കുട്ടാ.
തുടക്കമെന്നല്ലേ പറഞ്ഞതു…..പിഴച്ചില്ല
അക്ഷരതെറ്റുകള്‍ വരുത്താതെ നോക്കിയാല്‍ വായനക്കാരന്റെ കല്ലുകടി മാറിക്കിട്ടും….
ആശംസകള്‍ !!!!!
nice man keep posting