അന്നത്തെ ദിവസം ഞാന്‍ ഉച്ചക്കാണ് കോളേജില്‍ ചെല്ലുന്നത്. തലേദിവസം ഉത്സവം കൂടിയതിന്റെ ക്ഷീണം മാറിയിട്ടില്ല. ക്ലാസ്സിലേക്ക് ചെന്നു കയറിയ ഉടനെ കൂട്ടുകാരന്‍ പറഞ്ഞു…,
“അളിയ ഇന്നു സ്ട്രൈക്ക് വിളിക്കണം….”
“എന്താടാ കാര്യം….???”
“നമ്മുടെ 4 പിള്ളേരെ സസ്പെന്റ് ചെയ്തു അതിനെതിരെ…….”
“ആണോ, എന്നാ ശരി……., നീ ബാക്കി എല്ലായിടത്തും അറിയിച്ചോ….!! ഇവിടെ ഞാന്‍ നോക്കിക്കൊള്ളാം……..”
അങ്ങനെ ഞാന്‍ ക്ലാസ്സിലെ എല്ലാവരേയും വിളിച്ചിറക്കി പ്രിന്‍സിപ്പലിന്റെ റൂമിന്റെ മുന്‍പിലേക്കു പോവുകയാണ്….
ലക്ഷം ലക്ഷം പിന്നാലെ എന്നു പറയുന്നതു പോലെ ബെല്ലടിച്ചിട്ടും ക്ലാസ്സില്‍ കയറാതെ എല്ലാവരും എന്റെ [...]
Archive for ഏപ്രില്‍ 22nd, 2008
ആടു കിടന്നിടത്ത്…..
Posted in Uncategorized, tagged Add new tag on ഏപ്രില്‍ 22, 2008 | 6 അഭിപ്രായങ്ങള്‍ »
ചക്കിനു വെച്ചത്…….!!!
Posted in Uncategorized on ഏപ്രില്‍ 22, 2008 | 8 അഭിപ്രായങ്ങള്‍ »
ആരുടെ ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് pm ചിറ്റ് എഴുതി പാസ്സ് ചെയ്തത് എന്നോര്‍ക്കുന്നില്ല. ഏതായാലും അത്യാവശ്യമായി അവനു ഒരു പ്രണയലേഖനം എഴുതി കൊടുക്കണം, ക്ലാസ്സില്‍ തന്നെ ഉള്ള ആര്‍ക്കോ കൊടുക്കാനാണ്…
ഏതായാലും ക്ലാസ്സിലെ ബോറടി മാറുമല്ലോ എന്നോര്‍ത്ത് ഇപ്പോ തന്നെ എഴുതാം എന്നു പറഞ്ഞു… ഇടവും വലവും നോക്കാന്‍ കൂട്ടുകാരോട് പറഞ്ഞ് എഴുതി തുടങ്ങി…
അത്യാവശ്യതിന് 2 3 പ്രണയ ഗാനങ്ങളുടെ ഈരടികളും കടമെടുത്ത് രണ്ട് പുറത്തില്‍ കവിയാതെ ഭാവനകളെല്ലാം ചേര്‍ത്ത് ഒരെണ്ണം അവനു പാസ്സ ചെയ്തു [...]