പണ്ടു നീ എന്നെ തഴുകി
കടന്നു പോകുമ്പോള്‍
പ്രണയത്തിന് സുഗന്ധം
ഞാനറിഞ്ഞിരുന്നു
ഒരു നേര്‍ത്ത കൊലുസ്സിന്
നാദം ഞാന്‍ കേട്ടിരുന്നു
പറയു നീയെന്‍ തെന്നലെ
പ്രണയിനിയെ നീ കണ്ടില്ലയോ…??
അതോ പൂവുകള്‍ വാടി
കരിഞ്ഞുപോയോ…??
നേര്‍ത്ത പദ സ്വരങ്ങള്‍
ഇനികേള്ക്കില്ലയോ…..??