“എടി കൊച്ചേ നീ എന്നില്‍ എന്തു കണ്ടിട്ടാ ഇഷ്ടപ്പെട്ടത്…?”
“എന്താ നീ ഇപ്പോ അങ്ങനെ ചോദിച്ചത്…..?”
“അല്ല ചുമ്മാ ഒന്നറിയാനാ………”
അവള് ഒരു നിമിഷം ആലോചിച്ചു, എന്നിട്ടു പറഞ്ഞു “നിന്റെ മനസ് അതാണെനിക്ക് ഏറെ ഇഷ്ടം………..”
“ഹഹഹാ എന്റെ മനസോ…..!! അതില്‍ എന്താ ഉള്ളത് നിനക്കിഷ്ടപ്പെടാന്‍ മാത്രം…..???”
“അതില്‍………………………….” അവള് മുഴുവിച്ചില്ല
“എനിക്കറിയില്ല…………..” അവളുടെ മിഴികള്‍ നിറഞ്ഞു……..
“ഏയ്, ഞാന്‍ ചുമ്മാ ചോദിച്ചതാ മോളൂസേ……”
ഞാന്‍ പറഞ്ഞു.
അവള് എന്റെ നെഞ്ചില്‍ തല ചായ്ച്ചു പറഞ്ഞു
“എന്നെ ഇഷ്ടപ്പെടുന്ന ഈ മനസുണ്ടല്ലോ, അതാ എനിക്കിഷ്ടം….”
ഇപ്പോള്‍ നിറഞ്ഞതു എന്റെ കണ്ണുകളായിരുന്നു…….. അവളെ ഞാന്‍ എന്നോട് കൂടുതല്‍ ചേര്‍ത്തു പിടിച്ചു….